September 8, 2024

കേരള കലാമണ്ഡലം കുത്തമ്പലത്തിൽ നടന്ന വിദ്യാർത്ഥികളുടെ അരങ്ങേറ്റ പരിപാടി വൈസ്ചാൻസലർ ഡോ: ടി.കെ .നാരായണൻ ഉദ്ഘാടനം ചെയ്തു

Share this News

കേരള കലാമണ്ഡലം കുത്തമ്പലത്തിൽ നടന്ന വിദ്യാർത്ഥികളുടെ അരങ്ങേറ്റ പരിപാടി വൈസ്ചാൻസലർ ഡോ: ടി.കെ .നാരായണൻ ഉദ്ഘാടനം ചെയ്തു

അക്കാദമിക കോർഡിനേറ്റർ കലാമണ്ഡലം വി അചുതാനന്ദൻ , വകുപ്പു മേധാവികൾ പിടി എ പ്രസിഡൻ്റ് വേണുഗോപാൽ എന്നിവർ പങ്കെടുത്തു .വിവിധ കലാവിഷയങ്ങളിലെ കുട്ടികളുടെ അരങ്ങേറ്റം  22, 23, 24 തിയ്യതികളിലായി വൈകീട്ട് 5 മണി മുതൽ 9.30 വരെയാണ് നടക്കുന്നത്.

പ്രാദേശിക വാർത്തകൾ what’s appൽ ലഭിക്കുതിന് Link ൽ click ചെയ്യുക

https://chat.whatsapp.com/KDzVGRjSirwIP3ykTyiLQ0

error: Content is protected !!