പട്ടിക്കാട് ബീവറേജസ് ഔട്ട്ലെറ്റിൽ മറന്ന് വെച്ച മൊബൈൽ മോഷ്ടിച്ചു.
ഇന്ന് വൈകീട്ട് 6 മണിക്ക് പത്താം കല്ല് ബീവറേജിന്റെ മുമ്പിലെ ടേബിളിൽ മറന്നു വെച്ച നീലനിറത്തിലുള്ള Real me 6 ആണ് മോഷ്ടിച്ചത് CCTV ദൃശ്യങ്ങൾ കിട്ടിയിട്ടുണ്ട് ചിത്രത്തിൽ കാണുന്ന വ്യക്തിയെ എവിടെ വെച്ചെങ്കിലും കണ്ട് പരിജയം ഉണ്ടെങ്കിൽ പട്ടിക്കാട് പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ വിളിക്കുക
7012749529
CCTV ദൃശ്യം
പ്രാദേശിക വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക