January 28, 2026

കേരള നെറ്റ്ബോളിന്റെ ചരിത്ര മുഹൂർത്തം; ചാമ്പ്യൻമാരായി കേരള ടീം

Share this News

ദേശീയ ജൂനിയർ ചാമ്പ്യൻഷിപ്പിൽ  ഒന്നാം സ്ഥാനം കേരള ടീമിന്

35-ാം മത് ദേശീയ ജൂനിയർ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ പെൺകുട്ടികൾ ചാമ്പ്യന്മാരായി. ഫൈനലിൽ കർണാടകയെ എക്സ്ട്രാ ടൈമിൽ പരാജയപ്പെടുത്തിയാണ് കേരളം ചാമ്പ്യന്മാരായത്. സ്കോർ 27-23.തൃശ്ശൂർ ജില്ലയിൽ നിന്നും മൂന്ന് കുട്ടികൾ ഉണ്ടായിരുന്നു. സഹൃദ കോളേജിലെ കില TA ക്യാപ്റ്റൻ , ഐറിൻ, കൊരട്ടി ലിറ്റിൽ ഫ്ലവർ സ്കൂളിലെ ചെൽസ എന്നിവരാണ് . ടീം കോച്ച് അഖിൽ

ടീം കോച്ച് അഖിലിന് ഒപ്പം വാണിയംപാറ സ്വദേശിനി ക്യാപ്പ്റ്റൻ കില അരവിന്ദാക്ഷൻ കപ്പുമായി നിൽക്കുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ click ചെയ്യുക👇

https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u

error: Content is protected !!