November 22, 2024

അങ്കണവാടികളിൽ നിർമ്മിച്ച കുഴൽ കിണറുകൾക്ക് യീൽഡ് ടെസ്റ്റിംഗ് ആരംഭിച്ചു

Share this News

അങ്കണവാടികളിൽ നിർമ്മിച്ച കുഴൽ കിണറുകൾക്ക് യീൽഡ് ടെസ്റ്റിംഗ് ആരംഭിച്ചു



പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ കുടിവെള്ള ദൗർലഭ്യം നേരിടുന്ന 10 അങ്കണവാടികളിൽ നിർമ്മിച്ച കുഴൽ കിണറുകളിൽ മോട്ടർ സ്ഥാപിക്കുന്നതിനായി ജില്ലാ ഭൂചല വകുപ്പ് തമ്പുരാട്ടിപറമ്പ് അങ്കണവാടിയിൽ  യീൽഡ് ടെസ്റ്ററിംങ്ങ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പഞ്ചായത്തംഗം അനീഷ് മേക്കര, ഡ്രില്ലിംങ്ങ് അസിസ്റ്റൻ്റ് പ്രദീപ്,
അങ്കണവാടി വർക്കർ ഓമന, വെൽഫയർ കമ്മിറ്റി അംഗം മാത്തുക്കുട്ടി, ലിജോ, കുമാരി എന്നിവർ സന്നിഹിതരായിരുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u

error: Content is protected !!