
മണ്ണുത്തി മില്ലേനിയം സ്ട്രീറ്റിൽ താമസിക്കുന്ന കാടാംപുഴ വീട്ടിൽ ചന്ദ്രൻ (71) അന്തരിച്ചു. സംസ്ക്കാരം നാളെ ( ബുധൻ) 10.30 ന് വടൂക്കര ശ്മശാനനത്തിൽ വെച്ച്
ഭാര്യ: മല്ലിക
മക്കൾ: ശീരാജ്, ശ്രീജിത്ത്
മരുമക്കൾ : നിമിത, അനശ്വര
വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക
https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u
