March 14, 2026

മുടിക്കോട് പണിക്കവീട്ടിൽ മുത്തുണ്ണി അന്തരിച്ചു

Share this News

മുടിക്കോട് പണിക്കവീട്ടിൽ മുത്തുണ്ണി അന്തരിച്ചു

മുടിക്കോട് പണിക്കവീട്ടിൽ മുത്തുണ്ണി (77) അന്തരിച്ചു.
സംസ്ക്കാരം 11 മണിക്ക് മുല്ലക്കര കബറസ്ഥാനിൽ. ഭാര്യ – ലൈല.
മകൻ – മുബാറക്ക്.
മരുമകൾ – ഷാഹിന. പേരക്കുട്ടികൾ – മുഹ്സിന, മുസൈന.

പ്രാദേശിക വാർത്തകൾക്ക് whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക👇

https://chat.whatsapp.com/HwPPP82GYyEJ7WM0gJaVOy

error: Content is protected !!