March 14, 2026

ഹാർവാഡ് സർവകലാശാലാ തലപ്പത്ത് ആദ്യ കറുത്തവർഗക്കാരി

Share this News

ഹാർവാഡ് സർവകലാശാലാ തലപ്പത്ത് ആദ്യ കറുത്തവർഗക്കാരി

അമേരിക്കയിലെ ഹാർവാഡ് സർവകലാശാലയുടെ 30-ാമത്തെ പ്രസിഡന്റായി പ്രശസ്ത അമേരിക്കൻ രാഷ്ട്രീയതന്ത്രജ്ഞ ക്ലോഡിൻ ഗേയെ നിയമിച്ചു. സർവകലാശാലയുടെ തലപ്പത്തെത്തുന്ന ആദ്യ കറുത്ത വർഗക്കാരികൂടിയാണ് ക്ലോഡിൻ. 2023 ജൂലായിൽ നിലവിലെ പ്രസിഡന്റ് ലോറൻസ് ബോക്കോവ് സ്ഥാനമൊഴിയുന്നതോടെ അവർ പദവിയേറ്റെടുക്കും. അമേരിക്കയിലേക്ക് കുടിയേറിയ ഹെയ്തിയൻ ദമ്പതിമാരുടെ മകളാണ് ക്ലോഡിൻ.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u

error: Content is protected !!