March 14, 2026

പുത്തൻ പുരയ്ക്കൽ അജിമോൻ അന്തരിച്ചു.

Share this News

പുത്തൻ പുരയ്ക്കൽ അജിമോൻ അന്തരിച്ചു.

പട്ടിക്കാട് പുത്തൻ പുരയ്ക്കൽ ബാലകൃഷ്ണന്റെ മകൻ അജിമോൻ (50) അന്തരിച്ചു. സംസ്കാരം 3.30 ന് വടക്കുംപാടം ആത്മാലയത്തിൽ നടന്നു.

ഭാര്യ: പ്രബിത.
മക്കൾ : അഭിനന്ദ്, പാർവതി

വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക👇

https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u

error: Content is protected !!