
ദേശീപാതയിൽ ട്രൈയ്‌ലർ മറിഞ്ഞു; പുതുക്കാട് ഗതാഗതകുരുക്ക്
എറണാംകുളത്ത് നിന്നും തൃശ്ശൂർ ഭാഗത്തേക്ക് പോകുന്ന ട്രാക്കിലേക്കാണ് ട്രൈയിലർ മറിഞ്ഞത്. ഏകദേശം ഒരു മണിക്കൂറോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു ദേശീയപാതയിൽ .രണ്ട് ക്രൈയിനുകൾ ഉപയോഗിച്ചാണ് ട്രൈയ്‌ലർ ഉയർത്തിയത്. കാലത്ത് 10 മണിയോട് കൂടിയാണ് അപകടം ഉണ്ടായത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPbl
