
വാണിയംപാറ തച്ചംപേരിൽ ചാണ്ടി മാസ്റ്റർ ഭാര്യ ലീലാമ്മ ടീച്ചർ (79) അന്തരിച്ചു. വാണിയംപാറ സ്ക്കൂളിലെ റിട്ട. ഹെഡ്മിസ്ട്രസ് ആയിരുന്നു.സംസ്ക്കാരം നാളെ (11.12.2022) ഞായർ ഉച്ചകഴിഞ്ഞ് 3 മണിക്ക് കൊമ്പഴ സെന്റ് മേരീസ് മലങ്കര കാത്തലിക്ക് ചർച്ചിൽ .മക്കൾ : ബീന, ബോബി,ബിനീഷ് മരുമക്കൾ : ജോണി, ബിനിത ,ഷാനിയ
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPbl
