March 14, 2026

2022 ഭാരതിയാർ യൂണിവേഴ്സിറ്റി പരീക്ഷകളിൽ എം.എസ്.സി ഇൻഫർമേഷൻ ടെക്നോളജിയിൽ ഒന്നാം റാങ്ക് നേടി തോട്ടപ്പടി സ്വദേശി ശ്രീജിത്ത്

Share this News

2022 ജൂണിലെ ഭാരതിയാർ യൂണിവേഴ്സിറ്റി പരീക്ഷകളിൽ എം.എസ്.സി ഇൻഫർമേഷൻ ടെക്നോളജിയിൽ ഒന്നാം റാങ്ക് നേടി തോട്ടപ്പടി സ്വദേശി ശ്രീജിത്ത്



ശ്രീരാമലിംഗ സൗദാംബിഗെ കോളേജ് ഓഫ് സയൻസ് &കൊമേഴ്സ് ഭാരതീയാർ യൂണിവേഴ്സറ്റി പരീക്ഷകളിൽ എം.എസ്.സി ഇൻഫർമേഷൻ ടെക്നോളജിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി ഗോൾഡ് മെഡൽ നേടിയ ശ്രീജിത്തിനെ ശ്രീരാമലിംഗ സൗദാംബിഗൈ കോളേജ് ഓഫ് മാനേജ്മെന്റ് അനുമോദിച്ചു. മുല്ലക്കര തോട്ടപ്പടി ദേശത്ത് മൂർക്കനിക്കാരൻ രാമചന്ദ്രന്റെ മകനാണ് ശ്രീജിത്ത് .

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ click ചെയ്യുക

https://chat.whatsapp.com/FkGu4SxRJYaJgASGtuZQPbl

error: Content is protected !!