March 14, 2026

സി.പി.ഐ അതിരപ്പിള്ളി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ മലക്കപ്പാറയിൽ പ്രതിക്ഷേധ സമരം നടത്തി

Share this News

സി.പി.ഐ അതിരപ്പിള്ളി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ മലക്കപ്പാറയിൽ പ്രതിക്ഷേധ സമരം നടത്തി



മലക്കപ്പാറ തോട്ടം തൊഴിലാളികളോടും
തൊഴിൽ സംഘടനകളോടും റ്റാറ്റ ടി കോഫി എസ്റ്റേറ്റ് മാനേജ്മെന്റെ കാണിക്കുന്ന തൊഴിലാളിവിരുദ്ധ നിലപാടുകൾകെതിരെയും തൊഴിലാളികളുട ആലയങ്ങൾ വാസയോഗമാക്കുക.
ആശുപത്രിയിൽ ചികിത്സാ സൗകര്യങ്ങൾ ഒരുക്കുക, പി.എഫ് ക്രമകേടുകൾ പരിഹരിക്കുക, മാനേജുമെന്റ് അനധികൃതമായി കൈവശം വച്ചിട്ടുള്ള ഭൂമി സർക്കാർ ഏറ്റെടുത്ത് പിരിഞ്ഞ് പോരുന്ന തൊഴിലാളികൾക്ക് വിതരണം ചെയ്യുക ,
അകാരണമായി പിരിച്ച് വിട്ട തൊഴിലാളികളെ തിരിച്ചെടുക്കുക എന്നീ മുദ്രവാക്യങ്ങൾ ഉന്നയിച്ചു കൊണ്ടും
സി.പി. ഐ അതിരപ്പിള്ളി ലോക്കൽ കമ്മറ്റിയുടെ നേത്യത്വത്തിൽ മലക്കപ്പാറയിൽ പ്രതിക്ഷേധ സമരം
നടത്തി സമരം സി.പി.ഐ
ജില്ലാ കൗൺസിൽ അംഗം എം.വി ഗംഗാദരൻ ഉദ്ഘാടനം ചെയ്യ്തു കെ.കെ സന്തോഷ് സ്വാഗതം പറഞ്ഞു കെ.കെ ശ്വാമളൻ അദ്ധ്യക്ഷതയും, കെ.എ ജോയ് നന്ദിയും പറഞ്ഞു ലോക്കൽ കമ്മറ്റി അംഗങ്ങളായ യു.ആർ സുബാഷ്, കെ.എ ബാലൻ , ട ദാസൻ , കെ കറുപ്പുസ്വാമി കെ കാളി രാജ് യൂണിയൻ സെക്രട്ടറി കെ. ഐ നൂറു ദിൻ എന്നിവരും സംസാരിച്ചു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/FkGu4SxRJYaJgASGtuZQPbl



*Thrissur updation*
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPbl

error: Content is protected !!