
യു.ഡി.എഫ് ഒല്ലൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സാഹ്യാന ധർണ നടത്തി.യുഡിഎഫ് ഒല്ലൂർ നിയോജകമണ്ഡലം ചെയർമാൻ ജോണി ചിറയത്ത് അധ്യക്ഷത വഹിച്ചു യുഡിഎഫ് ജില്ലാ കൺവീനർ കെ.ആർ ഗിരിജൻ ഉദ്ഘാടനം നിർവഹിച്ചു നേതാക്കളായ അസീസ്സ് താണിപ്പാടം , ടി പി വാസു ,സോമൻ കുളപ്പാറ, കെ പുഷ്പാംഗദൻ, ലീലാമ്മ തോമസ്സ് തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു യു.ഡി.എഫ് നേതാക്കളായ എം. എൽ .ബേബി, സിജോ കടവിൽ , ല കെ. സി. അഭിലാഷ്,കെ.എൻ.വിജയകുമാർ ,ടി.കെ.ശ്രീനിവാസൻ ,ഇ.വി.സുനിൽ രാജ്, ബിന്ദു കാട്ടുങ്ങൽ ,ഡേവിസ്സ് ചക്കാലക്കൽ ,പി.എ .വർഗ്ഗീസ്സ് ,ശോഭന ചന്ദ്രൻ ,ജോബി ജേക്കബ് ,സിനോയ് സുബ്രമണ്യൻ തുടങ്ങിയവർ നേതൃത്വം നൽകി എ.സേതു മാധവൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു യോഗത്തിന് ജോസഫ് കാരക്കട സ്വാഗതവും എം.യു. മുത്തു നന്ദിയും പറഞ്ഞു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb
