
64-ാം മത് കേരള സംസ്ഥാന സ്കൂൾ അത് ലറ്റിക് മീറ്റ് സബ് ജൂനിയർ ഗേൾസ് 100മീറ്റർ ഓട്ടമത്സരത്തിൽ വെങ്കലമെഡൽ നേടി വഴുക്കുംപാറ സ്വദേശി അശ്വതി. വി.എം. വഴുക്കുംപാറ വലിയതൊടി വീട്ടിൽ മനോജ് രശ്മി ദമ്പതികളുടെ മകളാണ് അശ്വതി. തൃശ്ശൂർ കാൽഡിയൻ സിറിയൻ ഹയർ സെക്കൻഡറി സ്ക്കൂളിലെ 8-ാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് അശ്വതി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb

