
പൂവ്വൻച്ചിറ അയപ്പസേവ സമിതിയുടെ ദേശവിളക്ക് മഹോത്സവം ഡിസംബർ 4 ന്
പൂവ്വൻച്ചിറ അയ്യപ്പസേവ സമിതിയുടെ ദേശവിളക്ക് മഹോത്സവം ഡിസംബർ 4 ഞായറാഴ്ച നടക്കും . രാവിലെ 5 മണിക്ക് ഗണപതി ഹോമം, രാവിലെ 8 മണിക്ക് കെട്ടുനിറ, വൈകീട്ട് 5.30 ന് എഴുന്നള്ളിപ്പ് , രാത്രി 6.30 ന് ദീപാരാധന, രാത്രി 8 മണിക്ക് അത്താഴപൂജയും തുടർന്ന് അന്നദാനവും ഉണ്ടായിരിക്കും.നെട്ടിശ്ശേരി കൃഷ്ണൻകുട്ടി & പാർട്ടി അവതരിപ്പിക്കുന്ന ശാസ്താംപാട്ടും ശ്രീ ശക്തിവേൽ കാവടി ചിന്ത് ചിറ്റിശ്ശേരി അവതരിപ്പിക്കുന്ന ചിന്ത്പാട്ടും ഉണ്ടായിരിക്കും.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb

