തൃശൂർ നാട്ടറിവ് പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കലാനിരൂപകനും ഫോക്‌ലോറിസ്റ്റുമായ വിജയകുമാർ മേനോൻൻ്റെ അനുസ്മരണം സംഘടിപ്പിച്ചു. ഇ.ഉണ്ണികൃഷ്ണൻ പ്രഭാഷണം നടത്തി. പി.രഞ്ജിത്ത്, ശീതൾ പി.എസ്, വി.കെ.ശ്രീധരൻ, വിനോദ് വയലി, ടി.എസ്.പ്രസന്നകുമാർ എന്നിവർ സംസാരിച്ചു . വിജയകുമാർ മേനോൻ മാസ്റ്ററുടെ പുസ്‌തക രൂപത്തിലാക്കാത്ത ലേഖനങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിക്കാനും തീരുമാനിച്ചു. ലഭ്യമാകുന്ന വിവരങ്ങൾ 9446938770 എന്ന നമ്പറിൽ അറിയിക്കണമെന്ന് അഭ്യർത്ഥിച്ചു
Dr പി രഞ്ജിത് 9846237861