September 8, 2024

ശ്രീനാരായണഗുരു ഭക്ത സമാജം വാണിയംപാറയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി പ്ലസ്ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

Share this News

ശ്രീനാരായണഗുരു ഭക്ത സമാജം വാണിയംപാറയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി പ്ലസ്ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

വാണിയംപാറയിൽ ഉൾപ്പെടുന്ന 6, 7, 8 വാർഡുകളിലെ വിദ്യാർത്ഥികൾക്കാണ് ശ്രീനാരായണഗുരു ഭക്ത സമാജം അവാർഡ് വിതരണം ചെയ്തു.

സമാജം സെക്രട്ടറി NC രാഹുൽ അവാർഡ് വിതരണം ചെയ്തു എക്സിക്യൂട്ടീവ് അംഗം
സുരേഷ് ബാബു സ്വാഗതം പറഞ്ഞ പരിപാടി മാതൃസമാജം കമ്മറ്റി അംഗം രമണി നന്ദി പറഞ്ഞു.
സമാജം വൈസ് പ്രസിഡന്റ് M M സത്യൻ, ജോ.സെക്രട്ടറി C M രാജൻ, എക്സിക്യൂട്ടീവ് . അംഗങ്ങളായ അരവിന്ദാക്ഷൻ, ഗംഗാധരൻ, ജിനു, ശശീധരൻ, KA രാമകൃഷ്ണൻ, സതീഷ് എന്നിവർ നേതൃത്വം വഹിച്ചു.

പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയത്തിൽ എ പ്ലസ് നേടിയവർ

ബിമൽ പി ഷാജി,
അർജുൻ കൃഷ്ണ , ആതിര എൻ എം,
അൽജിഹാൻ

എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയവർ

അശ്വതി , അനുശ്രീ, ബെൻസി മോഹൻ , അജിഷ , ശ്രീഷ , അഭിന, സംപൃത, സനിത , സോണ, അനീഷ , ലിബിൻ,വിജയ് കുര്യൻ, അൻ ലിൻ, ശ്രേയസ്

പ്രാദേശിക വാർത്തകൾക്ക് Link Click ചെയ്യുക👇

https://chat.whatsapp.com/KDzVGRjSirwIP3ykTyiLQ0

error: Content is protected !!