January 29, 2026

MOSS CUP 2022 നോർത്ത് സോൺ കരാത്തെ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് മെഡലുകൾ കരസ്ഥമാക്കി ജെഎംജെ സ്പോർട്സ് അസോസിയേഷൻ വിദ്യാർത്ഥികൾ

Share this News


കോഴിക്കോട് സംഘടിപ്പിച്ച MOSS CUP 2022 നോർത്ത് സോൺ കരാത്തെ ചാബ്യൻഷിപ്പിൽ പങ്കെടുത്ത JMJ സ്പോർട്സ് അസോസിയേഷൻ വിദ്യാർത്ഥികൾ അലൻ തങ്കച്ചൻ, ആരോൺ സജി കെ, ഷാരോൺ എസ് കരിയിൽ, (സെൻറ് ആന്റൺ വിദ്യപീഡം CBSE സ്കൂൾ ) എയ്ഞ്ചൽ ചാക്കോ (ഹോളി ഫാമിലി സ്കൂൾ ) അയന ഷാജി, മുഹമ്മദ്ത തഹ്‌സിൻ (പീച്ചി ഹയർ സെക്കൻഡറി സ്കൂൾ) കത്താ വിഭാഗത്തിലും കുമിത്തെ വിഭാഗത്തിലും മെഡലുകൾ കരസ്ഥമാക്കി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb

error: Content is protected !!