
സമീപത്തെ പറമ്പിലെ തെങ്ങിൽ വൻ തേൻ കൂട് കൂട്ടി; വീട്ടുകാർ ഭീതിയിൽ
വഴുക്കുംപാറ സെന്ററിൽ നിന്ന് രാജീവ് ഗാന്ധി റോഡിലേക്ക് പോകുന്ന ഭാഗത്ത് തൃശ്ശൂർ ഭാഗത്ത് നിന്ന് ഒരാൾ സ്ഥലം വാങ്ങിയിരുന്നു അവരുടെ പറമ്പിലെ ഉയരം കുറഞ്ഞ തെങ്ങിലാണ് വൻ തേനീച്ചക്കൂട്ടം വന്ന് സമീപത്ത വീട്ടുകാർക്ക് ഭീതിയായി നിൽക്കുന്നത്. രാത്രിയാവുമ്പോൾ വീട്ടിലെ പ്രകാശം കണ്ട് തേനീച്ചകൾ വീട്ടിലേക്ക് കയറി വരുന്നു എന്ന് വീട്ടുകാർ പറയുന്നു. ഈ പ്രദേശത്തെ കുട്ടികളും വീട്ടുകാരും തേനീച്ചകുത്തുമോ എന്ന ഭയത്തിലാണ് . വഴിക്കുംപാറ ഇട്ടിച്ചൻ കുടിയിൽ പ്രതീഷിന്റെ വീടിന്റെ സമീപത്തെ പറമ്പിലാണ് തേനീച്ച കൂട് കൂട്ടിയിരിക്കുന്നത്updation പ്രാദേശിക വാർത്ത
WhatsApp
Thrissur updation പ്രാദേശിക വാർത്ത
WhatsApp
https://chat.whatsapp.com/HhV21BRjRw30ecnEKt6TeN
