November 21, 2024

സെന്റ് ആന്റൺ വിദ്യാ പീഠത്തിൽ നേത്ര പരിശോധന ക്യാമ്പ് നടത്തി

Share this News

സെന്റ് ആന്റൺ വിദ്യാ പീഠത്തിൽ നേത്ര പരിശോധന ക്യാമ്പ് നടത്തി

പ്രമുഖ നേത്ര ചികിത്സാ ശ്യംഖലയായ ട്രിനിറ്റി ഐ ഹോസ്പിറ്റൽ സെന്റ് ആന്റൺ വിദ്യാപീഠത്തിൽ നേത്ര പരിശോധന ക്യാമ്പ് നടത്തി. ട്രിനിറ്റി ഐ ഹോസ്പിറ്റലിന്റെ സ്തുത്യർഹമായ സേവനം വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ലഭ്യമായി. നേത്ര പരിശോധനയും കണ്ണുകളുടെ പരിപൂർണ സുരക്ഷയ്ക്കാവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും നൽകിക്കൊണ്ട് ക്യാമ്പ് വിജയകരമായി പര്യവസാനിച്ചു.

error: Content is protected !!