മന്ത്രി മുഹമദ് റിയാസ് മിന്നൽ സന്ദർശനം നടത്തി.
നടത്തറ പൂച്ചട്ടി – കെഴുക്കുള്ളി അത്താണി മൂല അയ്യപ്പൻകാവ് റോഡ് ബിഎംആന്റ് ബിസി രീതിയിൽ നിർമ്മാണം നടക്കുന്ന മദിരാശി മൂല പ്രദേശങ്ങളിൽ മന്ത്രി മുഹമദ് റിയാസ് മിന്നൽ സന്ദർശനം നടത്തി. നിർമ്മാണ പ്രവൃത്തികളുടെ ഗുണനിലവാരം പരിശോധിച്ചു. വൈകീട്ട് ഏഴരയോടു കൂടിയാണ് മന്ത്രിയും സംഘവും സന്ദർശനം നടത്തിയത് നടത്തറ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീവിദ്യാരാജേഷ്, വൈസ് പ്രസിഡണ്ട് അഡ്വ.പി ആർ രജിത് ,സ്ഥിരം സമിതി അദ്ധ്യക്ഷൻ മാരായ ഇ എൻ സീതാലക്ഷ്മി, പി കെ അഭിലാഷ്,
എന്നിവർ മന്ത്രിക്കൊപ്പം ഉമന്ത്രി മുഹമദ് റിയാസ് മിന്നൽ സന്ദർശനം നടത്തി.
നടത്തറണ്ടായിരുന്നു.രാഷ്ട്രീയ പാർട്ടി പ്രവർത്തകരും നിർമ്മാണ കമ്പനി പ്രതിനിധികളും പൊതുമരാമത്ത് ഉദ്യോഗസ്ഥരും മന്ത്രിയോടൊപ്പം എത്തിയിരുന്നു.
പ്രാദേശിക വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക👇