January 29, 2026

പട്ടിക്കാട് ബൈക്ക് അപകടം

Share this News

ബൈക്ക് അപകടം

പട്ടിക്കാടിനും മുടിക്കോടിനും ഇടയിൽ ഡിവൈഡറിൽ ഇടിച്ച് കയറിയാണ് ആണ് അപകടം ഉണ്ടായത് . കാലത്ത് 7 മണിക്കാണ് സംഭവം നടന്നത്. വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലം സ്വദേശി യൂസഫ് എന്ന പേരാണ് വാഹനത്തിന്റെ RC ബുക്കിലുള്ളത്. കാലിന് പരിക്ക് ഉണ്ട് ഉടൻ തന്നെ തൃശ്ശൂർ ജൂബിലി മിഷ്യൻ ഹോസ്പിറ്റലിൽ എത്തിച്ചിട്ടുണ്ട്.

പ്രാദേശിക വാർത്ത Whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക

https://chat.whatsapp.com/BmrXOLQiqgWJQxh0yrbeWC

error: Content is protected !!