
നരേന്ദ്ര മോദിയുടെ ജന്മദിനാത്തോടനുബന്ധിച്ച് ബീജെപി പീച്ചി മണ്ഡലം കൃതിമാവയവദാനം നടത്തി
നരേന്ദ്രമോദിജിയുടെ 72-ാം ജന്മദിനത്തോടനുബന്ധിച് സേവാപക്ഷികത്തിന്റെ ഭാഗമായി ബിജെപി പീച്ചി മണ്ഡലം ദിവ്യാംഗർക്ക് കൃത്രിമ അവയവം രത്നമ്മയ്ക്ക് നൽകി പരിപാടി മൈനോറിറ്റി മോർച്ച തൃശ്ശൂർ ജില്ലാ പ്രസിഡന്റ് ടോണി ചാക്കോള ഉദ്ഘാടനം നിർവഹിച്ചു. ചേർപ്പ് മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ.ഷീല, ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് ജയൻ പൂശേരി ,മണ്ഡലം സെക്രട്ടറി സുബീഷ് ഇന്ദ്ര വജ്രറ, യുവമോർച്ച മണ്ഡലം സെക്രട്ടറി നിഖിൽ , പീച്ചി ബൂത്ത് പ്രസിഡന്റ് സുഹാസ്, പീതാംബരൻ, വിഷ്ണു ,കർഷക ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് എന്നിവർ നേതൃത്വം നൽകി.
പ്രാദേശിക വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക
https://chat.whatsapp.com/BmrXOLQiqgWJQxh0yrbeWC
