
ദീപിക കളർ ഇന്ത്യ സംഘടിപ്പിച്ച പെയിന്റിങ്ങ് മത്സരത്തിൽ എൽ.പി വിഭാഗത്തിൽ സമ്മാനം കരസ്ഥമാക്കി വിദ്യാപീഠം വിദ്യാർത്ഥിനി ദിയ.കെ.ജെ
ദീപിക കളർ ഇന്ത്യ സംഘടിപ്പിച്ച പെയിന്റിങ്ങ് മത്സരത്തിൽ എൽ.പി വിഭാഗത്തിൽ സ്കൂൾ തലത്തിൽ ഒന്നാം സ്ഥാനവും ജില്ലാ തലത്തിൽ പ്രോത്സാഹന സമ്മാനവും കരസ്ഥമാക്കി സെന്റ് ആന്റൺ വിദ്യാപീഠം സ്കൂളിലെ നാലാം ക്ലാസ്സ് വിദ്യാർത്ഥിനി ദിയ.കെ.ജെ. ഹോളി ഫാമിലി സ്കൂളിൽ എത്തി സമ്മാനം ഏറ്റുവാങ്ങി.
പ്രാദേശിക വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക
https://chat.whatsapp.com/BmrXOLQiqgWJQxh0yrbeWC
