
വാണിയമ്പാറ മഞ്ഞളി വീട്ടിൽ ഏലിയാമ്മ വാഹനാപകടത്തിൽ മരിച്ചു
വാഹനാപകടത്തിൽ വാണിയമ്പാറ മഞ്ഞളി വീട്ടിൽ ഏലിയാമ്മ പൗലോസ് (65) മരിച്ചു. ഇന്ന് രാവിലെ വാണിയംപാറ റോഡ് മുറിച്ച് കടക്കുമ്പോൾ പാലക്കാട് ഭാഗത്ത് നിന്ന് വന്ന കാർ ഇടിക്കുകയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംസ്ക്കാരം നാളെ (04.10.2022) ചൊവ്വാഴ്ച വൈകീട്ട് 3 മണിക്ക് വാണിയംപാറ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ . മക്കൾ: ജേക്കബ്, പ്രീതി , പ്രിയ മരുമക്കൾ : റൻസി , പീറ്റർ , ഷാജി ജെ സൈമൻ
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക 👇🏻
https://chat.whatsapp.com/BmrXOLQiqgWJQxh0yrbeWC

