കാൽനടയാത്രക്കാർക്ക് അപകടകെണി ഒരുക്കി ദേശീയ പാതയിലെ കാനയിലെ സ്ലാബ്
മുടിക്കോട് നിന്നും ചാത്തംകുളത്തേക്ക് ഇറക്കുന്ന ഭാഗത്താണ് സ്ലാബിന്റെ ഒരു ഭാഗം തകർന്ന് ഉള്ളിലേക്ക് വീണ് കിടക്കുന്നത് . രാത്രിയിൽ വരുന്ന വർ ഇതിൽ വീഴുവാനുള്ള സാധ്യത വളരെ കൂടുതലാണ് വിദ്യാർത്ഥികളും ജോലി കഴിഞ്ഞ് പോകുന്നവരും ഒരുപാട് നടന്ന് പോകുന്ന വഴിയാണ് . ഇവിടെ ടാറിംഗ് ചെയ്യാതെ ഒരുപാട് കാലമായി കിടക്കുകയായിരുന്നു . ശക്തമായ വാർത്തകൾ വന്നതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ടാറിംഗ് ചെയ്തത്