January 27, 2026

തൃശ്ശൂർ ജവഹർ ബാലഭവനിൽ വിദ്യാരംഭ പ്രവേശനം ആരംഭിച്ചിരിക്കുന്നു

Share this News

തൃശ്ശൂർ ജവഹർ ബാലഭവൻ
ചെമ്പുക്കാവ്, തൃശ്ശൂർ
0487 – 2332909

വിദ്യാരംഭപ്രവേശനം

തൃശ്ശൂർ ജവഹർ ബാലഭവനിൽ വിദ്യാരംഭത്തോടനുബന്ധിച്ച് ഒക്ടോബർ മുതൽ ആരംഭിക്കുന്ന പുതിയ ബാച്ചുകളിലേക്ക് പ്രവേശനം ആരംഭിച്ചിരിക്കുന്നു. ചിത്രകല, ശില്പകല,സംഗീതം, മാജിക്, വയലിൻ, മൃദംഗം, തയ്യൽ /ചിത്രത്തുന്നൽ, കുങ്ഫു, നൃത്തം, നാടകം, ഗിറ്റാർ, തബല, ക്രാഫ്റ്റ്, ജൂഡോ, കമ്പ്യൂട്ടർ എന്നീ വിഷയങ്ങളിലെ ക്ലാസുകളിലേക്ക് പുതിയ ബാച്ചുകൾ ആരംഭിച്ചിരിക്കുന്നു. അന്വേഷണങ്ങൾക്ക് വിളിക്കേണ്ട സമയം 10 മുതൽ 5 വരെ.
ഫോൺ നമ്പർ : 0487-2332909. (തിങ്കൾ അവധി )

മുതിർന്നവർക്ക് പഠനസൗകര്യം ഉണ്ടായിരിക്കുന്നതാണ്.


error: Content is protected !!