
ചുവന്നമണ്ണ് മൈനാട്ടിൽ വർഗ്ഗീസ് മകൻ ജോസ് (64) അന്തരിച്ചു .സംസ്കാരം ഇന്ന് (27.09.2022) ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 4.30 ന് ചുവന്നമണ്ണ് നിർമ്മലഗിരി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ നടക്കും.
ഭാര്യ :അന്നക്കുട്ടി
മക്കൾ :ജോമോൻ ,ജോബി
മരുമകൾ : ജിസ്മ ജോബി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക 👇
https://chat.whatsapp.com/BmrXOLQiqgWJQxh0yrbeWC
