
ശ്രുതിലയ സംഗീത വിദ്യാലയത്തിൽ ക്ലാസുകൾ ആരംഭിക്കുന്നു
Pattikkad
9747227293
9562651992
SCHOOL OF MUSIC
ശ്രുതിലയ സംഗീത വിദ്യാലയത്തിൽ
ശാസ്ത്രീയ സംഗീതം ( വായ്പ്പാട്ട്) വിദ്യാരംഭത്തിന് പുതിയ ബാച്ചുകൾ ആരംഭിക്കുന്നു……
ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസ്സ് ഉണ്ടായിരിക്കുന്നത്.
കൂടാതെ
▪️ലളിത സംഗീതം
▪️ചലച്ചിത്ര ഗാനം
എന്നീവയിൽ പ്രത്യേക പരിശീലനവും നൽകുന്നു.
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക👇🏻
9747227293
9562651992