
നാലാമത് ഓപ്പൺ നാഷണൽ കരാത്തെ ചാമ്പ്യൻഷിപ്പിൽ മെഡലുകൾ കരസ്ഥമാക്കി
ബാംഗ്ലൂരിൽ സംഘടിപ്പിച്ച 4-ാം മത് ഓപ്പൺ നാഷണൽ കരാത്തെ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത JMJ സ്പോർട്സ് അസോസിയേഷൻ വിദ്യാർത്ഥികൾ കത്താ വിഭാഗത്തിലും കുമിത്തെ വിഭാഗത്തിലും മെഡലുകൾ കരസ്ഥമാക്കി. മൂത്തകുന്നേൽ തങ്കച്ചന്റെയും ജിഞ്ചുവിന്റേയും മകൻ അലൻ (സെന്റ് ആന്റൺ വിദ്യാപീഠം സ്കൂൾ 9 ക്ലാസ്സ് വിദ്യാർത്ഥി) കത്ത വിഭാഗത്തിൽ ഗോൾഡ് മെഡലും , കുമിത്തെ വിഭാഗത്തിൽ ബ്രൗൺസ് മെഡലും കരിയിൽ സജി ജോർജിന്റെയും ടീന പി ഡാനിയേലിന്റെയും മകൻ ആരോൺ സജി (സെന്റ് ആന്റൺ വിദ്യാപീഡം സ്കൂൾ 8 ക്ലാസ്സ് വിദ്യാർത്ഥി) കത്ത വിഭാഗത്തിൽ ബ്രൗൺസ് മെഡലും കരസ്ഥമാക്കി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക 👇
https://chat.whatsapp.com/BmrXOLQiqgWJQxh0yrbeWC

