January 28, 2026

ബംഗാളി ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടനം തൃശൂർ എം എൽ എ പി ബാലചന്ദ്രൻ നിർവ്വഹിച്ചു

Share this News

ബംഗാളി ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടനം തൃശൂർ എം എൽ എ പി ബാലചന്ദ്രൻ വിളക്ക് തെളിയിച്ചു നിർവഹിച്ചു. ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച സുനിൽ ഞാളിയത്ത്, കവി പി എൻ ഗോപികൃഷ്ണൻ, കോ ഡിനേറ്റർ ജോസ് പുതുക്കാടൻ, 18-ാം മത് ഐ എഫ് എഫ് ടി ഡയറക്ടർ നിവേദിത കളരിക്കൽ, എ രാധാകൃഷ്ണൻ, ചെറിയാൻ ജോസഫ്, ആൽവിൻ ജേക്കബ് തട്ടിൽ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കെ ഡേവിസ് മാസ്റ്റർ ആദ്യത്തെ ബംഗാളി ചലച്ചിത്രമേളയുടെ സമാപന ചടങ്ങിൽ ( 26th September 2022 – 9.30 am ന് രവി കൃഷ്ണ തിയറ്ററിൽ മുഖ്യാതിഥി ആവും

error: Content is protected !!