January 28, 2026

താണിപ്പാടം കണ്ണംകുളങ്ങര അംബുജാക്ഷൻ അന്തരിച്ചു

Share this News

പട്ടിക്കാട് താണിപ്പാടം കണ്ണംകുളങ്ങര അംബുജാക്ഷൻ (67) അന്തരിച്ചു. സംസ്കാരം ഇന്ന് ( 25.09.2022 ) ഉച്ചയ്ക്ക് 12 ന് വടൂക്കര ശ്മശാനത്തിൽ. ഭാര്യ ലാജി. മക്കൾ: കൃഷ്ണകുമാർ, അലീഷ. മരുമക്കൾ: അഞ്ജന, പ്രശോഭ്.

error: Content is protected !!