January 30, 2026

മാതാ അമൃതാനന്ദമയിയുടെ അമ്മ അന്തരിച്ചു

Share this News

മാതാ അമൃതാനന്ദമയിയുടെ അമ്മ അന്തരിച്ചു



മാതാ അമൃതാനന്ദമയി യുടെ ‘അമ്മ ദമയന്തിയമ്മ അന്തരിച്ചു. 97 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് അമൃതപുരിയിലെ വീട്ടിലായിരുന്നു അന്ത്യം. സംസ്കാര ചടങ്ങുകൾ അമൃതപുരി ആശ്രമത്തിൽ നടക്കും.

error: Content is protected !!