
ചുവന്നമണ്ണ് ഒറവുംപാടത്ത് കിണറ്റിൽ വീണ മാൻ കുട്ടിയെ രക്ഷപെടുത്തി
ചുവന്നമണ്ണ് ഒറവുംപാടത്ത് തുരുത്തേൽ ജോയിയുടെ കിണറ്റിലാണ് പുലർച്ച 3 മണിക്ക് മാൻ കുട്ടി വീണത് . ഉടൻ തന്നെ ഫോസ്റ്റ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. തുടർന്ന് പുലച്ചെ തന്നെ ഫോറസ്റ്റ് ഉദ്യോഗസ്ഥരും വാച്ചർമാരും നാട്ടുക്കാരുടെയും സഹായത്തിൽ കിണറ്റിൽ നിന്ന് പുറത്ത് എടുത്ത് മാൻ കുട്ടിയെ രക്ഷപെടുത്തി.
