
ശ്രീ നാരായണ ഗുരുവിന്റെ 168-ാംമത് ജയന്തി ആഘോഷത്തിന്റെ ഭാഗമായി വിലങ്ങന്നൂർ ശ്രീ നാരായണ സമാജം ഘോഷയാത്ര നടത്തി. പരിപാടികൾക്ക് പ്രസിഡന്റ് M.N.അപ്പുക്കുട്ടൻ , വെസ് പ്രസിഡന്റ്K.A.ജ്യോതികുമാർ ,സെക്രട്ടറി K. P. ദർശൻ ,ജോ.സെക്രട്ടറി ഒമാനഗോപിനാഥ് , ഖജാൻജി K. A.രാജേഷ്,ബാലസമാജം വനിതാ സമാജം ,യൂത്ത്മൂവ്മെന്റ് എന്നിവർ നേതൃത്യം നൽകി. ഘോഷയാത്രക്ക് ശേഷം നടത്തിയ പൊതുയോഗത്തിൽ വെച്ച് .എസ്.എസ്.എൽ.സി. പ്ലസ്ടു അവാർഡുകൾ വിതരണം ചെയ്തു . തുടർന്ന് മഹാ അന്നാദാനവും ശേഷം കുട്ടികളുടെ കലാപരിപടികളും ഉണ്ടായിരുന്നു.

