March 14, 2026

MECHERY RCM SHOP പഞ്ചായത്ത് പ്രസിഡന്റ് പി.പി.രവീന്ദ്രൻ ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചു

Share this News

MECHERY RCM SHOP പഞ്ചായത്ത് പ്രസിഡന്റ് പി.പി.രവീന്ദ്രൻ ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചു.ഇന്ത്യയിലുടനീളം  ഉള്ള RCM എന്ന മഹാപ്രസ്ഥാനത്തിന്റെ ഒരു അംഗീകൃത വിപണനകേന്ദ്രം MECHERY RCM SHOP എന്ന പേരിൽ പട്ടിക്കാട് പീച്ചി റോഡിൽ കല്ലേരി ബിൽഡിംഗിൽ പഞ്ചായത്ത് പ്രസിഡന്റ് പി.പി.രവീന്ദ്രൻ ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചു.

വാർഡ് മെമ്പർ ഷൈലജ വിജയകുമാർ ,സ്റ്റാർ പേൾ ഷാജി കടമ്പോട് , സ്റ്റാർ പ്ലാറ്റിനം രതീഷ് .എ.കെ, വ്യാപാരി സുഹൃത്തുക്കൾ, മറ്റ് പ്രമുഖ ലീഡേഴസ് പങ്കെടുത്തു.സ്റ്റാർ പേൾ ഷാജി കടമ്പോട് ആദ്യ വിൽപ്ന നിർവ്വഹിച്ചു. ഈ ഷോപ്പിൽ RCM PAINT കൾ ഇവിടെ ലഭ്യമാണ്

MECHERY RCM SHOP
Kallery Arcade, Peechi Road, Pattikad
MOB: 8075873115

error: Content is protected !!