January 27, 2026

വിലങ്ങന്നൂർ പായ്ക്കണ്ടം പുലിപ്ര ജോസ് തോമസ് (64) അന്തരിച്ചു

Share this News
വിലങ്ങന്നൂർ പായ്ക്കണ്ടം പുലിപ്ര ജോസ് തോമസ് (64) അന്തരിച്ചു

വിലങ്ങന്നൂർ പായ്ക്കണ്ടം പുലിപ്ര ജോസ് തോമസ് (64) അന്തരിച്ചു. സംസ്‌കാരം നാളെ (20.09.2025- ശനിയാഴ്ച) കാലത്ത് 11 മണിക്ക് വിലങ്ങന്നൂർ സെന്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളിയിൽ. കാലത്ത് 10 മണിക്ക് ഭവനത്തിൽ സംസ്‌കാര ശുശ്രൂഷകൾ ആരംഭിക്കും. ഭാര്യ: സാലി. മക്കൾ: അലൻ, അനിറ്റ്, ആകാശ്. മരുമക്കൾ: പ്രിൻസി, പോൾ, ജിനു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/L22vMLYN32NFjrQEJ0OCZi?mode=ac_t

error: Content is protected !!