
ചിറക്കുന്ന് കൊക്കിണി വീട്ടിൽ കൊച്ചനിയൻ്റെ ഭാര്യ ശ്രീദേവി (62) അന്തരിച്ചു
കെ.എൽ.8 ന്യൂസിൻ്റെ ക്യാമറാമാൻ റിജീഷിന്റെ മാതാവ് ചിക്കുന്ന് കൊക്കിണി വീട്ടിൽ കൊച്ചനിയന്റെ ഭാര്യ ശ്രീദേവി (62) അന്തരിച്ചു.സംസ്കാര ചടങ്ങുകൾ വീട്ടിൽ ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിച്ച് സംസ്കാരം 3.30ന് പറമേക്കാവ് ശാന്തിഘട്ടിൽ.
മക്കൾ : റിജീഷ്, സൗമ്യ
മരുമക്കൾ: വിദ്യ, ഷാജി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t
