
മുടിക്കോട് ശ്രീ നാരായണ ഗുരു ധർമ്മസമാജത്തിന്റെ നേതൃതത്തിൽ പതാക ദിനം ആചരിച്ചു. ശ്രീനാരായണ ഗുരു ധർമ്മസമാജത്തിന്റെ നേതൃത്വത്തിൽ പതാക മുടിക്കോട് സെന്റിൽ ഉയർത്തി അന്നേ ദിവസം തന്നെ എല്ലാ ഭവനങ്ങളിലും പതാക ഉയർത്തി. പ്രസിഡന്റ് സുരേന്ദ്രൻ , സെക്രട്ടറി ഗീത മോഹൻ ,വൈസ് പ്രസിഡന്റ് ലജിത രവി,ജോ.സെക്രട്ടറി സുരണ്യ ഷനിൽകുമാർ ,രക്ഷാധികാരികൾ ശോഭകുമാർ.സി.കെ, സന്തോഷ്.ടി.എം, കമ്മിറ്റി അംഗങ്ങൾ മോഹനൻ , പ്രസാദ്, സംഗീതൻ , സനു സദാനന്ദൻ ,സന്തോഷ്.പി.എസ് തുടങ്ങിയ വർ ചടങ്ങിൽ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക 👇
https://chat.whatsapp.com/LR96vTVNkzKBFuugGh1VDU

