
പാണഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഓണ വിപണി ;മുടിക്കോട് ബ്രാഞ്ചിൽ ആരംഭിച്ചു
പാണഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഓണ വിപണിയിൽ ഇടപെടുന്നതിന്റെ ഭാഗമായി നിത്യോപയോഗ സാധനങ്ങൾക്ക് സർക്കാർ സബ്സിഡിയോടുകൂടി ഓണം സഹകരണ വിപണി , മുടിക്കോട് ബ്രാഞ്ചിൽ ആരംഭിച്ചു. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് പി പി രവീന്ദ്രൻ ആദ്യ വില്പന നടത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സാവിത്രി സദാനന്ദൻ ,ബോർഡ് അംഗങ്ങളായ പ്രശോഭ്,സംഗീതൻ,അനിത, എന്നിവരും നാട്ടുകാരും സന്നിഹിതരായിരുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CzfkPxm4I5XLl84YqjBDa0?mode=r_c
