
വേണൂസ് ഡിജിറ്റൽ ആർക്കേഡിൻ്റെ 25-ാം മത് ഷോറൂം ചാലക്കുടി പോട്ട സിഗ്നൽ ജംഗ്ഷനിൽ കുമാരി നന്ദന കെ ആനന്ദൻ ഉദ്ഘാടനം നിർവഹിച്ച് പ്രവർത്തനമാരംഭിച്ചു.
വേണൂസ് ഡിജിറ്റൽ ആർക്കേഡിൻ്റെ 25-ാം മത് ഷോറൂം ചാലക്കുടി പോട്ട സിഗ്നൽ ജംഗ്ഷനിൽ കുമാരി നന്ദന കെ ആനന്ദൻ ഉദ്ഘാടനം നിർവഹിച്ച് പ്രവർത്തനമാരംഭിച്ചു.
മാനേജിങ് ഡയറക്ടർ കെ വി ആനന്ദൻ, മാനേജിങ് പാർട്‌ണർ കെ വി അജിതൻ, എക്‌സിക്യൂട്ടീവ് പാർട്‌ണർ ശ്രീരാഗ് കെ വി, ജനറൽ മാനേജർ സുനിൽ കുമാർ പി, അസ്സി.ജനറൽ മാനേജർ രാജേഷ് മാത്യു, ചാലക്കുടി ഷോറൂം മാനേജർമാരായ മനു ഏബ്രഹാം, വസുദേവ് പി..എസ് എന്നിവർ പങ്കെടുത്തു.
ഡിജിറ്റൽ / ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ഗൃഹോപകരണങ്ങളുടെയും വില്‌പന സേവന രംഗത്ത് 36 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള വേണൂസ് ഡിജിറ്റൽ ആർക്കേഡ് ഉദ്ഘാടനത്തോടനുബന്ധിച്ച് കമ്പനികളുടെ എല്ലാവിധ സ്പെഷ്യൽ ഓഫറുകൾക്കും പുറമെ വേണൂസിൻ്റെ ഓണം ഓഫറുകളും, സ്പെഷ്യൽ ഡിസ്കൗണ്ടും, സ്ക്രാച്ച് & വിൻലൂടെ 15000 ത്തിൽ പരം ഉറപ്പായ സമ്മാനങ്ങളും, പലിശരഹിത വായ്പാ സൗകര്യവും, ക്യാഷ് ബാക്ക് ഓഫറുകളും, എക്സ്ചേഞ്ച് ഓഫറുകളും ഉപഭോക്താക്കൾക്കായി ഷോറൂമിൽ ഒരുക്കിയിട്ടുണ്ട് ലോകോത്തര ബ്രാൻഡുകളുടെ ഉന്നത നിലവാരത്തിലുള്ള ഉല്പന്നങ്ങൾ ഉപയോക്താക്കളുടെ മനസ്സിനിണങ്ങിയ വിലയിൽ വേണൂസിൽ നിന്നും സ്വന്തമാക്കാം.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t


