
തെക്കുംപാടം ചക്കോത്ത് ബാലകൃഷ്‌ണൻ നായർ (മുല്ലപിള്ളി ബാലൻ നായർ – 93) അന്തരിച്ചു
അവിഭക്‌ത കോൺഗ്രസ്സിൻെറ ആദ്യകാല പ്രവർത്തകനായ ചക്കോത്ത് ബാലകൃഷ്‌ണൻ നായർ അന്തരിച്ചു.പാണഞ്ചേരി പഞ്ചായത്തിലെ മികച്ച കർഷകനായി തെരഞ്ഞെടുത്തിരുന്നു. തെക്കുംപാടത്തേക്ക് വൈദ്യുതി എത്തിക്കുന്നതിലും റോഡ് നിർമ്മിക്കുന്നതിലും നേതൃത്വപരമായി പങ്കു വഹിച്ചു. തെക്കും പാടം എൻ. എസ്സ്. എസ്സ് കരയോഗം ആദ്യ കാല ഭാരവാഹിയായിരുന്നു. ഭാര്യ ലീല ചങ്ങരങ്ങത്ത് കുടുംബാംഗം. മക്കൾ: സരസ്വതി, മോഹൻദാസ് (റിട്ടയേർഡ് ജോയിൻ്റ് ഡവലപ്പ്മെൻ്റ് കമ്മീഷണർ, മുൻ ഗുരുവായൂർ ദേവസ്വം ഓഡിറ്റ് സെപ്ഷ്യൽ ഓഫീസർ), ശ്യമളവല്ലി, വസന്തകുമാരി (KSFE) മരുമക്കൾ – അനന്ത പത്മനാഭൻ, (റിട്ടയേർഡ് എയർ ഫോഴ്സ്) വാസന്തി (റിട്ടയേർഡ് കെൽട്രോൺ) രാധാകൃഷ്ണൻ (ബിസിനസ്സ്) രവീന്ദ്രനാഥൻ (റിട്ടയേർഡ് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, കില ഫേക്കൽറ്റി) സംസ്ക്കാരം വീട്ടുവളപ്പിൽ
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t
