
തെക്കേക്കുളം പാലക്കുന്ന് പാലിയേക്കുന്നത്ത് മാത്യു (തമ്പി – 61) അന്തരിച്ചു
തെക്കേക്കുളം പാലക്കുന്ന് പാലിയേക്കുന്നത്ത് മാത്യു (തമ്പി – 61) അന്തരിച്ചു. സംസ്കാരം ഇന്ന് (20.08.2025-ബുധനാഴ്ച) വൈകിട്ട് 3.30 ന് വിലങ്ങന്നൂർ സെൻ്റ് ജോസഫ് ലത്തീൻ പള്ളിയിൽ. ഭാര്യ: സാലി, മക്കൾ: സിജോ മാത്യു, ഷീന മാത്യു. മരുമകൻ: ബിജു കെ.ജെ
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t
