January 28, 2026

വിലങ്ങന്നൂർ ചാമക്കാലായിൽ സി.സി പോൾ (കുഞ്ഞപ്പൻ-89) അന്തരിച്ചു

Share this News
വിലങ്ങന്നൂർ ചാമക്കാലായിൽ സി.സി പോൾ (കുഞ്ഞപ്പൻ-89) അന്തരിച്ചു

വിലങ്ങന്നൂർ ചാമക്കാലായിൽ സി.സി പോൾ (കുഞ്ഞപ്പൻ-89) അന്തരിച്ചു. സംസ്കാരം   (22.08.2025-വെള്ളിയാഴ്ച്ച) വൈകിട്ട് 3 മണിക്ക് മാന്ദാമംഗലം മക്പേല പള്ളിയിൽ നടക്കും. ഭൗതികശരീരം അന്നേദിവസം രാവിലെ 9 മണി മുതൽ 10 മണി വരെ വിലങ്ങന്നൂർ ഒയാസിസ് ഗാർഡനിലെ വസതിയിലും തുടർന്ന് മാന്ദാമംഗലം ഐ.പി.സി ഹെബ്രോൻ ചർച്ചിലും പുതുദർശനത്തിന് വയ്ക്കും. ഭാര്യ: പരേതയായ അന്നമ്മ പോൾ. മക്കൾ: ജെയിംസ്, ജെസ്സി. മരുമക്കൾ: സാലി, ജയ്സൺ.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t

error: Content is protected !!