January 28, 2026

വിലങ്ങന്നൂർ പായ്ക്കണ്ടം കാരേക്കാട്ട്പറമ്പിൽ റാഫേൽ (92) അന്തരിച്ചു

Share this News
വിലങ്ങന്നൂർ പായ്ക്കണ്ടം കാരേക്കാട്ട്പറമ്പിൽ റാഫേൽ (92) അന്തരിച്ചു

പായ്ക്കണ്ടം കാരേക്കാട്ട്പറമ്പിൽ റാഫേൽ (92) അന്തരിച്ചു. സംസ്ക്കാരം നാളെ (20.08.2025-ബുധനാഴ്ച്ച) രാവിലെ 10 മണിക്ക് പീച്ചി ലൂർദ്ദ്മാതാപള്ളിയിൽ. ഭൗതിക ശരീരം നാളെ രാവിലെ 7 മണിക്ക് ഭവനത്തിൽ എത്തിക്കും. ഭാര്യ: പരേതയായ അച്ചാമ്മ. മക്കൾ: സിസ്റ്റർ ആൻസെൽ, ജെയിംസ്, ലിസി, പരേതനായ ജോയി. മരുമക്കൾ: വത്സമ്മ, സജി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t

error: Content is protected !!