
പട്ടിക്കാട് താണിക്കാട്ട് വീട്ടിൽ പാസ്റ്റർ ടി.പി പൗലോസ് (79) അന്തരിച്ചു
ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ ആലത്തൂർ സെന്റർ ശുശ്രൂഷകനും, തൃശൂർ ഈസ്റ്റ് സെന്റർ മുൻ ശുശ്രൂഷകനുമായിരുന്ന പട്ടിക്കാട് താണിക്കാട്ട് വീട്ടിൽ പാസ്റ്റർ ടി.പി പൗലോസ് (79) അന്തരിച്ചു.സംസ്‌കാരം നാളെ (19.08.2025- ചൊവ്വാഴ്ച) രാവിലെ 9ന് ആൽപ്പാറ ഐപിസി ഹെബ്രോൻ ചർച്ചിൽ ശുശ്രൂഷ ആരംഭിച്ച് ഉച്ചകഴിഞ്ഞ് 1.30ന് കരിപ്പക്കുന്ന് സെമിത്തേരിയിൽ.
ഭാര്യ: കെ.സി ഏല്യാമ്മ. മക്കൾ: ഗ്ലോറി, ഷേർളി, ലിസ്സി. മരുമക്കൾ: ബേബി, ബോബി, ജിബി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t
