
ഇതൾ സൗഹൃദ വേദിയുടെ നേതൃത്വത്തിൽ ഉപന്യാസം, കവിത എഴുത്തു മത്സരങ്ങൾ സംഘടിപ്പിച്ചു
പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ കുട്ടികൾക്കായി ആഗസ്റ്റ് 15 ന് ‘’മാലിന്യം ആപത്തോ സമ്പത്തോ‘’? എന്ന വിഷയത്തെ ആസ്പതമാക്കി ഇതൾ സൗഹൃദ വേദി നടത്തിയ ഉപന്യാസം, കവിത എഴുത്തു മത്സരങ്ങൾ പട്ടിക്കാട് ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ സെക്രട്ടറി റെജി. വി. മാത്യു ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കോർഡിനേറ്റർ അജി എം പി, അനീഷ് എം.ആർ,രാജു പി, സാബു കെ കെ,ലക്ഷ്മി ടീച്ചർ എന്നിവർ നേതൃത്വം നൽകി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u

