
ചുവന്നമണ്ണ് സെന്റ് ജോർജ് യാക്കോബായ സുറിയാനി ക്രിസ്ത്യാനി പള്ളിയിൽ ശൂനോയോ പെരുനാൾ ആചരണവും ബൈബിൾ കൺവെൻഷനും ആഗസ്ത് 10 മുതൽ ആഗസ്ത 15 വരെ
ചുവന്നമണ്ണ് സെന്റ് ജോർജ് യാക്കോബായ സുറിയാനി ക്രിസ്ത്യാനി പള്ളിയിൽ ശൂനോയോ നോംബ് ആചരണവും ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുനാളും വി: സൂനോറോ ( ഇടക്കെട്ട് ) വണക്കവും ആഗസ്റ്റ് 10 മുതൽ 15 വരെയുള്ള തിയതികളിലാണ് നടത്തപെടുന്നത് എല്ലാ ദിവസവും വൈകിട്ട് ബൈബിൾ കൺവെൻഷനും ഉണ്ടായിരിക്കുന്നതാണെന്ന്
വികാരി ഫാ യെൽദോ എം ജോയ്
ട്രസ്റ്റി ഷെനിൽ നാരേക്കാട്ട്
സെക്രട്ടറി ജോൺസൻ വള്ളിക്കാട്ടിൽ ഭരണ സമതി അംഗങ്ങൾ ഭക്ത സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകും
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u

