January 28, 2026

മുടിക്കോട്
23-ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ
ആം റെസ്ലിംഗ് ചാമ്പ്യൻ റസൽ റാഫിയെ KPCC സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് ആദരിച്ചു

Share this News

മുടിക്കോട് 23-ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ആം റെസ്ലിംഗ് ചാമ്പ്യൻ റസൽ റാഫിയെ .KPCC സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് ആദരിച്ചു .K.C അഭിലാഷ്, ഷിജോ പി ചാക്കോ ,സാബൂ മണപ്പുറത്ത് , ഷനിത ടീച്ചർ,മുരളി കുറുപ്പത്ത്പറമ്പിൽ, പരമേശ്വരൻ കുറുമാംമ്പുഴ, കെ.ഐ. ചാക്കുണ്ണി,അസിസ് പൊതുവീട്ടിൽ, ആലി. തുടങ്ങിയവർ പങ്കെടുത്തു.കെഎസ്ഇബി ഉദ്യോഗസ്ഥനായ ചാത്തംകുളം സ്വദേശി റാഫിയുടെയും റസിനയുടെയും മകനാണ്. ഇരിഞ്ഞാലക്കുട ക്രെയ്സ്റ്റ് കോളേജ് വിദ്യർത്ഥിയാണ് റസൽ റാഫി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u

error: Content is protected !!