
ചാണോത്ത് ഭദ്രദീപം വയോജന ക്ലബ്ബിന്റെ ഓണാഘോഷ പരിപാടികൾ പീച്ചി എസ്.ഐ ബൈജു ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് വി.വി. കരുണാകരൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ രമ്യ രാജേഷ്,സോമൻ കൊളപ്പാറ,ജനമൈത്രി പോലീസ് മുൻ എ.എസ്.ഐ ഷൈജു.കെ, അംഗൻവാടി വർക്കർ ഷൈനി ജോർജ് എന്നിവർ ആശംസകൾ അർപ്പിച്ചു. ക്ലബ്ബ് അംഗങ്ങളുടെ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക 👇
https://chat.whatsapp.com/LR96vTVNkzKBFuugGh1VDU
